ശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി | Oneindia Malayalam

2018-12-04 1

High Court fined Sobha Surendran for misusing court for publicity stunt
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. കോടതി വില കുറഞ്ഞ പ്രശസ്തിയ്ക്കായി ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി പറഞ്ഞു. ശോഭ സുരേന്ദ്രനില്‍ നിന്ന് കോടതി പിഴയും ഈടാക്കി.

Videos similaires